¡Sorpréndeme!

ഇന്ത്യന്‍ ടീമിന് കോലിയുടെ കൈയ്യടി | Oneindia Malayalam

2018-11-12 151 Dailymotion

Virat Kohli thrilled after 'great show' by India against West Indies
ടെസ്റ്റ് ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ടി20യിലും വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന് ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈയ്യടി. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 എന്ന നിലയില്‍ തൂത്തുവാരുകയും ചെയ്തു. ഇതിന് പിന്നാലെ കളിക്കാര്‍ക്കും സ്റ്റാഫിനും അഭിനന്ദനം അറിയിക്കുന്നതായി കോലി ട്വീറ്റ് ചെയ്തു.
#INDvWI #ViratKohli